Thursday, April 11, 2013

ആര്‍ക്കാണ്‌



സ്വര്‍ണത്തിനു മുന്‍പില്‍ ചെമ്പിനെന്തു വില ?
എങ്കിലും സ്വര്‍ണത്തിനു കരുത്തു നല്‍കാന്‍ ചെമ്പു വേണം.

സാഗരത്തിനു മുന്‍പില്‍ നദികള്‍ക്കെന്തു സ്ഥാനം ?
എങ്കിലും സാഗരത്തിന്റെ നിലനില്‍പ്പ്‌ നദിയിലെ ജലത്തില്‍ തന്നെ.

നിന്‍റെ മുന്‍പില്‍ ഞാന്‍ ഒന്നുമാല്ലയിരിക്കാം ..
എങ്കിലും കൃഷ്ണനില്ലാതെ രാധയ്ക്കു എന്ത് കാര്യം...?

0 comments: