MAZHA

prasanthamee veedhiyum, nanunanutha bhoomiyum...

MAZHA

Pulakamaninjaval aa mazhathulli nukarave......

Mazha

viyarppinuppu kalarnna. mannil niranju nin sneham......

Mazha

Aah.... nee pozhikkum thalavum, nin anuragavum, innu ninnolam sundaram....

Mazha

Oduvilatha madangum munp nin punchiri.....

Thursday, April 11, 2013






now look at my eyes..
shining like a heavenly star.
now look at my eyes.
shining like a piece of fire.

my hand is waiting for whom..
i'd like to be with and
who'd like to be with me.
says my restless words of love.

thoughts are in a world of love
mind is in a mood of love..
thoughts are ina world of pleasure
mind is in a mood of pleasure.

but, my thoughts are right or wrong
i dont know it right or not.
but my ways are right or not..
i dont know it right or not..

time is here to talk with her..
but mind is in a lack of courage.
i dont know it how is it.
for a man of courage and power.

time is here to talk with her.
but my body lacks its power.
sweat rains of my body.
thunder shivers it like a leaf.

is that a sign of love..
i dont know it right or not.
for it comes out of my mind..
for mind is full of her...

now look at my eyes..
shining like a heavenly star..
now look at my eyes..
shining like a piece of fire..

SONG FROM THE HEART


Have you bother to realize dat
how much I Love You...????
Oh gentle winds 'neath moonlit skies,
Do not you hear my heartfelt cries?

Below the branches, here about,
Do not you sense my fear and doubt?
Side glistening rivers, sparkling streams,
Do not you hear my woeful screams?

Upon the meadows, touched with dew,
Do not you see my hearts a'skew?
Beneath the thousand twinkling stars,
Do not you feel my jagged scars?

Seek not my mournful heart kind breeze,
For you'll not find it 'mongst these trees
It's scattered 'cross the moonlit skies,
Accompanied by heartfelt sighs.

It's drifting o're the gentle rain,
A symbol of my silent pain.
It's buried 'neath the meadow fair,
Conjoined with all the sorrow there.

It's lost among the stars this night,
Too far to ease my quiet fright.

Thats true that
I cant DIE for you......
but its you know
Icant LIVE without you....

MANOYAATRAKAL


I gathered my thoughts and set out on a trail
Into the woods, wearing a sword and chainmail.
I started to whistle and walk to the beat
That my heart played constantly on repeat.
The nightfall was chilly; I slumbered right where
I fellDreaming up adventures ’cause I had none to tell.
Upon the morning, I woke with a start

For the beasts had blackened the horizon.
They all surrounded me, they all surrounded me.
That's when the giant dragon jumped over the hill
And he said, ‘No way sir. No, not today sir,
‘You won't surround me; you can't surround us.’

വിരഹത്തിന്റെ രോദനം


എന്നോട് കിന്നാരം ചൊല്ലാന്‍
നീ ഇല്ലാതെ പോയ ഈ രാവില്‍
പാടാന്‍ മറന്ന വീണയായി ഞാന്‍
നിലാവിന്‍റെ പൊയ്കയില്‍ നീന്തി തുടിച്ചു

കുളിര്‍മഴ ചാറ്റല്‍ഇല്‍ എന്നോടൊത്തു
നനഞ്ഞലിയാന്‍ നീ മറന്നപ്പോള്‍
ഒരാലിപ്പഴമായി സ്വയം അലിഞ്ഞു
മണ്ണോടു ചേര്‍ന്നു പോയി ഞാന്‍

നൊമ്പരങ്ങള്‍ രാവിന്‍റെ ഏകാന്തതയില്‍
പാടി തീര്‍ക്കുന്ന രാപ്പാടിയുടെ
മനം മയക്കുന്ന സംഗീതത്തില്‍
ഞാന്‍ സ്വയം മറന്നു പോയി

എന്തെന്നാല്‍ ആ മറവിയുടെ ആഴങ്ങളില്‍
ഞാന്‍ നിന്നിലലിഞ്ഞു ചേരുകയായിരുന്നു
ഒരു രാഗമായി നീ എന്നിലൂടെ ഉണരുവാന്‍
ഞാന്‍ കാത്തിരിക്കുകയായിരുന്നു

ആര്‍ക്കാണ്‌



സ്വര്‍ണത്തിനു മുന്‍പില്‍ ചെമ്പിനെന്തു വില ?
എങ്കിലും സ്വര്‍ണത്തിനു കരുത്തു നല്‍കാന്‍ ചെമ്പു വേണം.

സാഗരത്തിനു മുന്‍പില്‍ നദികള്‍ക്കെന്തു സ്ഥാനം ?
എങ്കിലും സാഗരത്തിന്റെ നിലനില്‍പ്പ്‌ നദിയിലെ ജലത്തില്‍ തന്നെ.

നിന്‍റെ മുന്‍പില്‍ ഞാന്‍ ഒന്നുമാല്ലയിരിക്കാം ..
എങ്കിലും കൃഷ്ണനില്ലാതെ രാധയ്ക്കു എന്ത് കാര്യം...?

പ്രണയിനി നിന്‍ ഓര്‍മയില്‍........



ആയിരം പുനര്‍ജനികളില്‍ നീ
എന്നോടൊപ്പം ഉണ്ടായിരുന്നിരിക്കണം
ഇല്ലെങ്കില്‍ ഇത്രയും മഹത്തായ ഒരനുഭുതി
ആദ്യ കാഴ്ച്ചയില്‍ ഉണ്ടാകുവതെങ്ങനെ?

സ്മൃതികളില്‍  ഒരായിരം ചെന്തമാരപ്പൂക്കള്‍
വിരിയിച്ചതില്‍ നീ നൃത്തമാടുവതെങ്ങനെ?
നിനക്ക് ചാമരം വീശി നില്‍ക്കുമീ
അപ്സരകന്യകള്‍ വിസ്മൃതിയിലാകുവതെങ്ങനെ?

നിലാവ് മാഞ്ഞു പോയ ഒരായിരം നിശകളില്‍
നീ എന്നില്‍ പൌര്‍ണമിയാകുവതെങ്ങനെ?
നിത്യവിശുദ്ധമാം കളഭവും തുളസിക്കതിരും ചൂടി
ഒരായിരം നിശകളില്‍ എന്റെ പൊന്‍കണിയാകുവതെങ്ങനെ?

മന്ദസ്മിതങ്ങളാല്‍ ഒരായിരം മൌനങ്ങള്‍ക്ക്
നീ പകര്‍ന്ന മാനം മാത്രം മതി
കാത്തിരുപ്പിനു അര്‍ത്ഥപൂര്‍ണ്ണമായ ഒരു
വിരാമം എന്ന് തീര്‍പ്പ് നല്‍കാന്‍.

കള്ളന്‍



                                                  കള്ളന്‍ 



ഇരുള്‍ വീഴുമെന്‍ വീഥിയില്‍ 
ഞാനാദ്യമായി കവര്‍ന്നതെന്ത്?
നിന്‍ ഹൃദയമെന്ന് കേള്‍ക്കുവാനത്രേ 
എന്‍ മനസ്സിന്‍ കൊതിയത്രയും സഖി 

മഴവില്ലിന്‍ വര്‍ണ്ണം ചാര്‍ത്തി ദൈവം 
വരച്ചൊരു നിന്‍ സുന്ദര ചിത്രം പിന്നെ 
കവര്‍ന്നെടുത്തു ഞാന്‍ താഴിട്ടു 
വച്ചതെന്‍ ഹൃത്തിന്‍ കല്പനകളിലത്രേ

ചന്ദ്രലേഖ തന്‍ തങ്കപ്പതക്കം കവര്‍ന്നു പിന്നെ 
ഒരു നാള്‍ പണിതിട്ടു തന്നു നിനക്കായി 
നല്ല തങ്ക കൊലുസ് ഒന്നണിയിച്ചു നിന്‍ 
കാഞ്ചന കണങ്കാല്‍ ശോഭതന്നില്‍.......

പൂനിലാവില്‍ പൊഴിയും പൂക്കള്‍ കവര്‍ന്നു ഞാന്‍
പിന്നെ കോര്‍ത്തെടുത്തുടയാ ശ്രീഹാരമായ്‌..
അണഞ്ഞു നിന്‍ സ്വപ്നജാലകം തുറന്നുവന്ന്‍
അണിയിച്ചു നിന്‍ ശ്യാമ കേദാരമാകവേ 

അമ്പലം ചുറ്റി നീ വരും വഴിയിലന്ന്
അംബരം ചുറ്റി ഞാന്‍ വന്നതെന്തിനോ?
അന്തിമാനത്തുനിന്നിറ്റും തുള്ളി ചോപ്പു
കവര്‍ന്നെടുത്തെന്‍ പ്രണയിനി തന്‍ നെറുകില്‍ ചാര്‍ത്തുവാന്‍

ഉഷസ്സിന്‍ പട്ടുപൂഞ്ചേല കവര്‍ന്നോരുനാള്‍
നെയ്തുതന്നു ഞാനോരുത്തമാംബരം 
ശോണിതമാം ആ പട്ടുടയാട താന്‍ 
എന്‍ പ്രണയത്തിനാവരണം മനസ്വിനി....